Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

പാലപ്പെട്ടി മേഖല കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി


പാലപ്പെട്ടി മേഖല കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി

കെപിസിസി പ്രസിഡണ്ട് കെ സുധാകരനെതിരെ രാഷ്ട്രീയ പകപോക്കലും കള്ളക്കേസ് എടുത്ത് അറസ്റ്റ് ചെയ്തതിനും എതിരെ പ്രതിഷേധിച്ച് പാലപ്പെട്ടി മേഖല കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി
 മത്സ്യത്തൊഴിലാളി കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡണ്ട് മനോഹരൻ കറുത്താരൻ പാലപ്പെട്ടി മേഖല പ്രസിഡണ്ട് സജയൻ കൈപ്പട യൂത്ത് കോൺഗ്രസിന്റെ ജില്ലാ സെക്രട്ടറി ഹൈബൽ യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം സെക്രട്ടറി ജംഷീർ ഐഎൻടിസി പെരുമ്പടപ്പ് മണ്ഡലം പ്രസിഡണ്ട് ജലീൽ മത്സ്യത്തൊഴിലാളി കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് മുജീബ് പെരുമ്പടപ്പ് മണ്ഡലം വൈസ് പ്രസിഡണ്ട് സക്കീർ കിഴക്കൂട്ട് ജവഹർ ബാൽ മഞ്ചിന്റെ ബ്ലോക്ക് കോഡിനേറ്റർ റാഫിബിയെ പെരുമ്പടപ്പ് മണ്ഡലം കമ്മിറ്റി സെക്രട്ടറിമാരായ രാജേഷ് കറുത്താരൻ താജു തോപ്പിൽ, പ്രവാസി കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് കമറുദ്ദീൻ തുടങ്ങിയവർ നേതൃത്വം നൽകി

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments