Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

പെരുന്നാൾ ദിനത്തോടനുബന്ധിച്ചുള്ള അധിക പ്രവൃത്തി ദിനം ഒഴിവാക്കണം. :കെ പി എസ് ടി എ



പെരുന്നാൾ ദിനത്തോടനുബന്ധിച്ചുള്ള അധിക പ്രവൃത്തി ദിനം ഒഴിവാക്കണം. :കെ പി എസ് ടി എ

പെരുന്നാൾ ദിനത്തോടനുബന്ധിച്ചുള്ള അധിക പ്രവൃത്തി ദിനം ഒഴിവാക്കണമെന്ന് കെ പി എസ് ടി എ മലപ്പുറം റവന്യൂ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ബലി പെരുന്നാളിനോട് അനുബന്ധിച്ചുള്ള അധിക പ്രവൃത്തി ദിനം കുട്ടികൾക്കും രക്ഷിതാക്കൾക്കും ജീവനക്കാർക്കും , അധ്യാപകർക്കും വളരെയധികം പ്രയാസമുണ്ടാക്കും . യോഗം സംസ്ഥാന പ്രസിഡണ്ട് കെ.അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ 
കെ വി മനോജ് കുമാർ അധ്യക്ഷത വഹിച്ചു .സംസ്ഥാന സെക്രട്ടറി 
കെ സുരേഷ്,
ജില്ലാ സെക്രട്ടറി ഇ.ഉമേഷ് കുമാർ, ട്രഷറർ കെ. ബിജു എന്നിവർ സംസാരിച്ചു.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments