Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

രാജീവ് ഗാന്ധി കൾച്ചറൽ സെന്റർ സ്റ്റുഡന്റ് മീറ്റ് നടത്തി


രാജീവ് ഗാന്ധി കൾച്ചറൽ സെന്റർ സ്റ്റുഡന്റ് മീറ്റ് നടത്തി


രാജീവ് ഗാന്ധി കൾച്ചറൽ സെന്റർ
കോടത്തൂർ 2023 വർഷത്തെ SSLC, +2 വിജയികളെ അനുമോദിക്കുന്നതിന് വേണ്ടി സ്റ്റുഡന്റ് മീറ്റ് നടത്തി. മുഖ്യാതിഥിയായെത്തിയ ഹന്ന മോൾ വിജയികളോടൊപ്പം കേക്ക് മുറിച്ച് വിജയം ആഘോഷിച്ചു. അഡ്വ: ഷിബു കളത്തിൽ വിദ്യാർത്ഥികൾക്കായ് കരിയർ ക്ലാസ് എടുത്തു. ചടങ്ങ് പെരുമ്പടപ്പ് മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് അനസ് മാസ്റ്റർ ഉൽഘാടനം ചെയ്തു. ഫാരിസ് കല്ലാട്ടേൽ അധ്യക്ഷനായിരുന്നു. പി റംഷാദ് , വിജിത പ്രജിത്ത്, റിജ്നാസ് , വിഗ്നേഷ് എന്നിവർ സംസാരിച്ചു. ജയദേവ് നന്ദി അറിയിച്ചു.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments