മലബാറിലെ സീറ്റ് ക്ഷാമം: വെൽഫയർ പാർട്ടി പ്രക്ഷോഭം നടത്തി.
മലബാറിന്റെ കുട്ടികൾക്ക് പഠിക്കാൻ സീറ്റില്ല അലോട്ട്മെന്റ് മുമ്പ് മലബാർ ജില്ലകളിൽ ആവശ്യമായ പ്ലസ് വൺ ബാച്ചുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വെൽഫെയർ പാർട്ടി മാറഞ്ചേരി പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജനകീയ പ്രക്ഷോഭം സംഘടിപ്പിച്ചു. മാറഞ്ചേരി സെന്ററിൽ നടന്ന പരിപാടി വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറി സഫീർ ഷാ ഉദ്ഘാടനം നിർവഹിച്ചു. നാസർ പുറങ്ങ് അധ്യക്ഷത വഹിച്ചു.
ഖലീൽ സി വി,എംഎം കദീജ ,ദിനേശ് വടമുക്ക്, മൻസൂർ എന്നിവർ ആശംസകൾ അർപ്പിച്ചു. ഷംസുദ്ദീൻ സ്വാഗതവും നാസർ ടിപി നന്ദിയും പറഞ്ഞു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments