DYFI ചെറുവായ്ക്കര മേഖല കമ്മിറ്റി ഫുട്ബോൾ ടൂർണമെൻ്റ് സ൦ഘടിപ്പിച്ചു.
യുവധാര യൂത്ത് ലിറ്ററേച്ചർ ഫെസ്റ്റിവലിൻ്റെ ഭാഗമായി 'ലഹഹരിയാവാ൦ കളിയിടങ്ങളോട്' എന്ന മുദ്രാവാക്യം ഉയർത്തി DYFI ചെറുവായ്ക്കര മേഖല കമ്മിറ്റി 5's ഫുട്ബോൾ ടൂർണമെൻ്റ് സ൦ഘടിപ്പിച്ചു.
8 ടീമുകൾ അണിനിരന്ന ആവേശകരമായ ടൂർണമെൻറിൽ ഗാലക്സി കടവ് ചാമ്പ്യൻമാരായി..യ൦ങ്സ്റ്റേഴ്സ് പുഴമ്പ്ര൦ റണ്ണേർസ് ആയി.
ടുർണമെൻ്റ് പൊന്നാനി നഗരസഭ ക്ഷേമകാര്യ സ്ഥിര൦ സമിതി ചെയർമാനു൦ സി.പി.ഐ.എ൦ ഏരിയ കമ്മറ്റി അ൦ഗവുമായ രജീഷ് ഊപ്പാല ഉദ്ഘാടനം നിർവഹിച്ചു. DYFI ബ്ലോക്ക് സെക്രട്ടറി കെ. പി സുകേഷ് രാജ് വിജയികൾക്കുള്ള ട്രോഫി വിതരണം ചെയ്തു.മേഖലാ സെക്രട്ടറി കെ.വി സനോജ്,പ്രസിഡൻ്റ് വി. രാഹുൽ ട്രഷറർ ഷാഹുൽ ഹമീദ്, സെക്രട്ടറിയേറ്റ് അ൦ഗങ്ങളായ ഫാരിസ്,അരുൺ ഗോപി, മേഖലാ കമ്മറ്റി അ൦ഗങ്ങളായ ഇബ്രാഹിം,അനീഷ്,ജിഷ്ണു,ശരത്എന്നിവർ ടൂർണമെന്റിന് നേതൃത്വം നൽകി.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

0 Comments