Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

സൗജന്യ നേത്രപരിശോധനയും തിമിരരോഗ നിർണ്ണയക്യാമ്പും സംഘടിപ്പിച്ചു

സൗജന്യ നേത്രപരിശോധനയും തിമിരരോഗ നിർണ്ണയക്യാമ്പും സംഘടിപ്പിച്ചു

പുന്നയൂർക്കുളം ഗ്രാമപഞ്ചായത്തും മലപ്പുറം ഐ ഫൗണ്ടേഷൻ സൂപ്പർ സ്പെഷ്യാലിറ്റി കണ്ണാശുപത്രിയും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ നേത്ര പരിശോധന ക്യാമ്പ് പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജാസ്മിൻ ഷഹീർ ഉൽഘാടനം ചെയ്തു. ജൂനിയർ ഹെല്ത് ഇൻസ്‌പെക്ടർ പ്രദീപ് സ്വാഗതം പറഞ്ഞ ചടങ്ങിൽ വാർഡ് മെമ്പർ ദേവകി ശ്രീധരൻ അധ്യക്ഷത വഹിച്ചു.ഐ ഫൗണ്ടേഷൻ ഹോസ്പിറ്റൽ pRO ജോജി പി ഐ ക്യാമ്പ് ന്റെ പ്രവർത്തനങ്ങളെ കുറിച്ചു വിശദീകരണം നടത്തി.90 ഓളം പേര് പങ്കെടുത്ത ക്യാമ്പിൽ ചെമ്മണ്ണൂർ സ്കൂൾ പ്രധാന അധ്യാപിക ബിന്ദു ടീച്ചർ നന്ദി പറഞ്ഞു.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

Post a Comment

0 Comments