പുന്നയൂർകുളം കനിവ് ചാരിറ്റബിൾ ട്രസ്റ്റ് സഹായം കൈമാറി
പുന്നയൂർകുളം കനിവ് ചാരിറ്റബിൾ ട്രസ്റ്റ് പുത്തൻപള്ളി കെ.വി.എം ആയൂർവേദ ഹോസ്പിറ്റലിൽ എക്‌സിഡന്റ് പറ്റി ചികിത്സയിൽ കഴിയുന്ന ഹുസൈൻ മകൻ മുഹമ്മദ് അജാസിനു ഒരു ലക്ഷം രൂപയുടെ ചെക്ക് കൈ മാറി.
ട്രസ്റ്റ് പ്രവർത്തകർ ആയ നവാസ് അബ്ദുള്ള എന്നിവരുടെ നേതൃ ത്തിൽ ആണ് കൈ മാറിയത്
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments