എൽ.എസ്.എസ്, യു.എസ്.എസ് മാതൃകാ പരീക്ഷ 19ന്
പൊന്നാനി: കെ പി എസ് ടി എ അക്കാദമിക് സെൽ സംഘടിപ്പിക്കുന്ന ഈ വർഷത്തെ എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള മാതൃകാപരീക്ഷ ഈ മാസം 19ന് രാവിലെ 9.30 മുതൽ പൊന്നാനി എ വി ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. താല്പര്യമുള്ള പൊന്നാനി ഉപജില്ലയിലെ വിദ്യാർത്ഥികൾ അതാത് വിദ്യാലയങ്ങൾ മുഖേന മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. ഫോൺ: 9895382115
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

0 Comments