ചമ്രവട്ടം ജംഗ്ഷനിലെ ഗർത്തം അപകടം വിതക്കുന്നു.
ചമ്രവട്ടം ജംഗ്ഷനിൽ രൂപപ്പെട്ട വലിയ ഗർത്തം അപകടക്കെണിയായി മാറുന്നു. പലപ്പോഴും മഴ പെയ്ത് ചെളിവെള്ളം കെട്ടി കിടക്കുന്നതിനാൽ ബൈക്ക് യാത്രികർ അപകടത്തിൽ പെടുന്നത് പതിവാകുന്നു. തൊട്ടടുത്ത റോഡുകളിലും സമാനമായി ഗർത്തങ്ങൾ രൂപാന്തരപ്പെട്ടിട്ടുണ്ട്. പല ഗർത്തങ്ങളും സാമാന്യം വലുതും ആഴമുള്ളതുമായതു കൊണ്ടു തന്നെ അപകടങ്ങളും ഗൗരവതരമാണ്. ഉദ്യോഗസ്ഥരെ സ്ഥിതിഗതിഗതികൾ അറിയിച്ചിട്ടും ഫലമുണ്ടാകുന്നില്ലെന്ന് വ്യാപാരികളും പരാതിപ്പെടുന്നു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com



0 Comments