വായനമാസാചരണ സമാപനം : 300 കൈയെഴുത്ത് പുസ്തകങ്ങൾ പ്രകാശനം ചെയ്തു
വായനമാസാചരണ സമാപനത്തോടനുബന്ധിച്ച് 300 കൈയെഴുത്ത് പുസ്തകങ്ങൾ പ്രകാശനം ചെയ്തു.
ചേന്നമംഗലം എ എൽ പി സ്കൂൾ വായനാമാസാചരണ സമാപനത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾ തയ്യാറാക്കിയ മുന്നൂറിൽ പരം കൈയെഴുത്ത് പതിപ്പുകൾ പരസ്പരം കൈമാറി പ്രകാശനം ചെയ്തു .
കുട്ടികൾ തയ്യാറാക്കിയ കഥകൾ , കവിതകൾ , ചിത്രങ്ങളും കൊണ്ട് വർണ്ണാഭമായിരുന്നു മാസിക
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com



0 Comments