Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

എസ് എസ് എഫ് പൊന്നാനി ഡിവിഷൻ കഥാ സമ്മേളനത്തിന് ഉജ്ജ്വല സമാപനം



എസ് എസ് എഫ് പൊന്നാനി ഡിവിഷൻ കഥാ സമ്മേളനത്തിന് ഉജ്ജ്വല സമാപനം

എസ് എസ് എഫ് പൊന്നാനി ഡിവിഷൻ മഴവിൽ സംഘം കുട്ടികൾക്കായി സംഘടിപ്പിച്ച "ഒരിടത്ത് ഒരിടത്ത്" കഥാ സമ്മേളനം സമാപിച്ചു. 12-03-2022 ഞായർ രാവിലെ 10 മണിക്ക് ക്രസൻ്റ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നടന്ന അൽക്കമി അംഗങ്ങൾക്കുള്ള ക്യാമ്പിൽ 7 സെക്ടറുകളിലെ 62 യൂണിറ്റുകളിൽ നിന്നായി 250 പേർ പങ്കെടുത്തു. തുടർന്ന് മുക്കാല സ്കൂൾ പരിസരത്ത് നിന്ന് വൈകീട്ട് 5 മണിക്ക് ആരംഭിച്ച മഴവിൽ കലാ ജാഥ മാറഞ്ചേരി സെൻ്ററിൽ സമാപിച്ചു. വിവിധ യൂണിറ്റുകളിൽ നിന്നായി 500 വിദ്യാർഥികൾ റാലിയുടെ ഭാഗമായി. 

സമാപന സമ്മേളനം കേരള മുസ്‌ലിം ജമാഅത്ത് മലപ്പുറം ജില്ല ഉപാധ്യക്ഷൻ യൂസുഫ് ബാഖവി മാറഞ്ചേരി ഉദ്ഘാടനം ചെയ്തു. ജില്ല പ്രവർത്തക സമിതി അംഗം മൻസൂർ സഅദി പ്രമേയ പ്രഭാഷണം നടത്തി. കേരള മുസ്‌ലിം ജമാഅത്ത്, എസ് വൈ എസ്, എസ് ജെ എം സോൺ ഭാരവാഹികൾ സംബന്ധിച്ചു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments