മൂക്കുതലയിൽ മയിൽ ഷോക്കേറ്റ് മരിച്ചു
മൂക്കുതല കണ്ണേങ്കാവ് ക്ഷേത്ര പരിസരത്ത് ഷോക്കേറ്റ് വീണ മയിലിനെ നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്താനുള്ള ശ്രമം പരാജയപ്പെട്ടു.. ഒടുവിൽ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച് ഫോറസ്റ്റ് ഓഫീസുമായി ബന്ധപ്പെട്ട് മൈലിൻ്റെ ജഡം നാട്ടുകാർ ചേർന്ന് ഫോറസ്റ്റ് ഡിപ്പാർട്ട്മെൻ്റിന് കൈമാറുകയായിരുന്നൂ '' ഋഷഭ് മഞ്ചേരി , പ്രിയാദ് കിഴിഞാലിൽ .എന്നിവരുടെ നേതൃത്വത്തിലുള്ള സംഘത്തിൻ്റെ ഏറെ നേരത്തെ കാത്തിരിപ്പിന് ഒടുവിലാണ് മൈലിൻ്റെ ജഡം കൈമാറിയത്
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments