Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

വംശീയ കാലത്ത് സാമൂഹ്യനീതിയുടെ കാവലാളാവുക - വെൽഫെയർ പാർട്ടി.



വംശീയ കാലത്ത് സാമൂഹ്യനീതിയുടെ കാവലാളാവുക - വെൽഫെയർ പാർട്ടി.

വംശീയ ഉൻമൂലനം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന സംഘ്പരിവാർ രാഷ്ട്രീയത്തിനെതിരെ അഭിപ്രായ ഭിന്നതകൾ മറന്ന് യോജിച്ച മുന്നേറ്റത്തിന് രാഷ്ട്രീയ പാർട്ടികൾ തയ്യാറാവണമെന്ന് വെൽഫെയർ പാർട്ടി മലപ്പുറം ജില്ല സെക്രട്ടറി
പറഞ്ഞു,
വെൽഫെയർ പാർട്ടി എരമംഗലം യൂണിറ്റ് കുടുംബ സംഗമം ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം,

കുടുംബ സംഗമത്തിൽ അക്ബർ കെ എം അധ്യക്ഷത വഹിച്ചു,
മണ്ഡലം ഭാരവാഹികളായ
സി വി ഖലീൽ, ഫൈസൽ കോക്കൂർ, പാർട്ടി പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് മൂരിയത്ത് തുടങ്ങിയവർ സംസാരിച്ചു,
പി എൻ മുഹമ്മദ് സ്വാഗതവും, കെ അബൂബക്കർനന്ദിയും പറഞ്ഞു,
🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments