പീടിക മൗലീദ് സംഘടിപ്പിച്ചു
പൊന്നാനി: തിരുനബി(സ്വ); ജീവിതം,ദർശനം എന്ന ശീർഷകത്തിൽ ഈ വർഷത്തെ മീലാദാഘോഷത്തിന് തുടക്കം കുറിച്ചു കൊണ്ട് എസ് വൈ എസ് മലപ്പുറം വെസ്റ്റ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ സെപ്തംബർ 7 ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് പൊന്നാനി വലിയ ജുമുഅത്ത് പള്ളിയിൽ ആരംഭിക്കുന്ന പൊന്നാനി മൗലിദിൻ്റെ പ്രചരണാർത്ഥം നടത്തപ്പെടുന്ന പീടിക മൗലിദുകളുടെ ഉദ്ഘാടനം കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗം കെ എം മുഹമ്മദ് ഖാസിം കോയ ഹാജി നിർവ്വഹിച്ചു.പി വി അബൂബക്കർ മുസ്‌ലിയാർ മൗലിദിന് നേതൃത്വം നൽകി.സയ്യിദ് സീതിക്കോയ തങ്ങൾ,സിദ്ദീഖ് അൻവരി,അബ്ദുല്ല ബാഖവി ഇയ്യാട്, അലി സഅദി,ഉസ്മാൻ കാമിൽ സഖാഫി,സുബൈർ ബാഖവി,ഹുസൈൻ അയിരൂർ,അനസ് അംജദി തുടങ്ങിയർ സംബന്ധിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments