അണ്ടത്തോട് സർവ്വീസ് സഹകരണ ബാങ്ക് ഓണചന്തക്ക് തുടക്കമായി.
അണ്ടത്തോട് സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ഓണചന്ത ഉൽഘാടനം ബാങ്ക് പ്രസിഡണ്ട് പി.ടി. അജയ്മോഹൻ നിര്‍വ്വഹിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് ഷമീർ ഇടിയാട്ടേൽ ഡയറക്ടർ മാരായ അഷറഫ് കാളിയത്തേൽ. ജമാൽ, ഇന്ദു രമേഷ്, സെക്രട്ടറി പി. രാജാറാം തുടങ്ങിയവർ പങ്കെടുത്തു. പുഴക്കരയിലുള്ള ബാങ്കിൻ്റ ഗോഡൗൺ പരിസരത്താണ് ഓണ ചന്തയും വിപണനവും നടക്കുന്നത്.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments