പത്രവിതരണം അവസാനിച്ചു; നവമിക്ക് ഇനി പഠനകാലം.
സ്കൂൾ അവധികാലത്ത് സ്വമേധയാ പത്രവിതരണത്തിന് ഇറങ്ങിയ മാറഞ്ചേരി ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യർത്ഥിനി നവമി ഇനി പഠനത്തിലേക്ക്. എരമംഗലം താഴത്തേൽപടിയിലെ പത്രം ഏജൻ്റും ബ്രാഞ്ച് സെക്രട്ടറിയുമായ അനിരുദ്ധൻ്റെ മകളാണ് നവമി. അച്ഛനെ സഹായിക്കാനായാണ് അവധിക്കാലത്ത് നവമി അതിരാവിലെ സൈക്കിളിൽ പത്ര കെട്ടുമായി പ്രദേശത്ത് ചുറ്റിയത്. കുട്ടികളിലെ അധ്വാനശീലം ഏറെ അഭിമാനം നൽകിയതായി അനിരുദ്ധനും പറയുന്നു.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments