Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

സ്വർണവിലയിൽ നേരിയ വർധന; ​ഗ്രാമിന് 10 രൂപ വർധിച്ചു


സ്വർണവിലയിൽ നേരിയ വർധന; ​ഗ്രാമിന് 10 രൂപ വർധിച്ചു


സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധന. ഇന്ന് ​ഗ്രാമിന് 10 രൂപ വർധിച്ചു. ഇതോടെ ഒരു ​ഗ്രാം സ്വർണത്തിന് വില 6585 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 52680 രൂപയുമായി. 18 കാരറ്റിന്റെ ഒരു ​ഗ്രാം സ്വർണത്തിന് വില 5 രൂപ വർധിച്ച് 5490 രൂപയിലെത്തി



🇷‌🇪‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com 

Post a Comment

0 Comments