കൊളാടി ബാലകൃഷ്ണൻ (ഉണ്ണി ) അനുസ്മരണ സമ്മേളനം നടന്നു.
കോതമുക്ക് ഉണ്ണി സ്മാരക വായനശാലയുടെ അറുപത്തി ഏഴാം വാർഷികാഘോഷവും കൊളാടി ഉണ്ണി അനുസ്മരണ സമ്മേളനവും പി.രാജൻ അധ്യക്ഷനായ ചടങ്ങിൽ സി.പി.ഐ. തൃശൂർ ജില്ലാ സെക്രട്ടറി പി. വൽസരാജ് ഉൽഘാടനം ചെയ്തു. സി.പി.ഐ മലപ്പുറം ജില്ലാ സെക്രട്ടറി കെ.കൃഷ്ണദാസ് അനുസ്മരണ പ്രഭാഷണം നടത്തി. അജിത് കൊളാടി , പി.ടി. അജയ് മോഹൻ, സുനിൽ കാരാട്ടേൽ, പി. പ്രിയ, ഷാജി കാളിയത്തേൽ , തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു. ഫസലുറഹ്മാൻ സ്വാഗതം പറഞ്ഞ ചടങ്ങിന് സി.കെ. ബാലൻ നന്ദി അറിയിച്ചു. തുടർന്ന് കലാപരിപാടികളും സംഗീത സന്ധ്യയും അരങ്ങേറി.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments