വെളിയങ്കോടിൻ്റെ ചരിത്രം മികച്ച മതനിരപേക്ഷ ബദൽ :ഡോ.അബ്ദുൽ റസാഖ്
വിഭാഗീയതയുടെ കാലത്തെ ഏറ്റവും മികച്ച മതനിരപേക്ഷ ബദലാണ് വെളിയങ്കോടിൻ്റെ പ്രാദേശിക ചരിത്രമെന്ന് ചരിത്ര ഗവേഷണ കൗൺസിൽ അംഗം ഡോ.പി.പി. അബ്ദുറസാഖ്. 'വെളിയങ്കോടിൻ്റെ ചരിതപ്പൊരുൾ' എന്ന പേരിൽ പുരോഗമന കലാ സാഹിത്യ സംഘം വെളിയങ്കോട് പഞ്ചായത്ത് കമ്മറ്റി സംഘടിപ്പിച്ച ചരിത്ര സെമിനാർ ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം . ഒ.കെ.ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പ്രൊഫ. കെ. ഇമ്പിച്ചിക്കോയ മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. ഹുസൈൻ പാടത്തകയിൽ ,ആറ്റുണ്ണി തങ്ങൾ , സുനിൽ കാരാട്ടേൽ ,അജയൻ പുത്തൻപുരയ്ക്കൽ ,റിയാസ് പഴഞ്ഞി , സുമി അജയൻ, മുബി ഹഖ് തുടങ്ങിയവർ സംസാരിച്ചു. ശശി പടാത്തറ സ്വാഗതവും നാസർ പൊറ്റാടി നന്ദിയും പറഞ്ഞു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments