പൊന്നാനി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫീസിന് തറക്കല്ലിട്ടു.
പൊന്നാനി ഉറൂബ് നഗറിൽ ദേശീയപാതക്ക് സമീപം പൊന്നാനി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫീസിനു വേണ്ടി തറക്കല്ലിടൽ കർമ്മം കെപിസിസി എക്സിക്യൂട്ടീവ് മെമ്പർ വി സെയ്തു മുഹമ്മദ് തങ്ങൾ നിർവഹിച്ചു. യുഡിഎഫ് ജില്ലാ ചെയർമാൻ പിടി അ ജയ്മോഹൻ അധ്യക്ഷ വഹിച്ചു. മുൻ എംപി സി ഹരിദാസ് യോഗം ഉദ്ഘാടനം ചെയ്തു. കെപിസിസി മെമ്പർ ഷാജി കാളിയത്തേൽ, ഡിസിസി ഭാരവാഹികളായ ടികെ അഷറഫ്, അഡ്വ എൻ എ ജോസഫ്, വി ചന്ദ്രബല്ലി, അഡ്വ സിദ്ദിഖ് പന്താവൂർ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് മാരായ മുസ്തഫ വടമുക്ക്, പിടി ഖാദർ, കെ ജയപ്രകാശ് എൻ പി നബിൽ, എ പവിത്രകുമാർ, ജെ പി വേലായുധൻ, ഉണ്ണികൃഷ്ണൻ പൊന്നാനി, എം രാമനാഥൻ, ഉസ്മാൻ മാറഞ്ചേരി, സി എ ശിവകുമാർ, പ്രവിത കടവനാട്, ഷാഹിദ എന്നിവർ പങ്കെടുത്തു സംസാരിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments