പുതുപൊന്നാനി ചാവക്കാട് റൂട്ടിൽ സ്വകാര്യ ബസ്സുകൾ മിന്നൽ പണിമുടക്ക്
പാലപ്പെട്ടിയിൽ കണ്ടക്ടറെ വിദ്യാർഥികൾ മർദ്ദിച്ചുവെന്ന് ആരോപിച്ചു കൊണ്ടാണ് സ്വകാര്യ ബസ്സുകൾ പണിമുടക്ക് നടത്തിയത്. വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് വിദ്യാർത്ഥികളും ബസ് ജീവനക്കാരും തർക്കമുണ്ടായതും സംഘർഷത്തിൽ കലാശിച്ചതും. അപ്രതീക്ഷിതമായി സ്വകാര്യ ബസുകൾ പണിമുടക്കിയതിനെതുടർന്ന് വിദ്യാർത്ഥികൾ ഉൾപ്പെടെ ആയിരക്കണക്കിന് യാത്രക്കാരാണ് പെരുവഴിയിലായത്.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments