യുവകലാസാഹിതി പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു.
കേരളപിറവി ദിനത്തിൽ പൊന്നാനി മണ്ഡലം യുവകലാസാഹിതി ലോകസമാധാനത്തിനു ഭംഗം വരുത്തുന്ന യുദ്ധങ്ങൾക്കും മറ്റു വംശീയവും വർഗീയവുമായ രക്തച്ചൊരിചിലിനും എതിരെ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു.
മാറഞ്ചേരിയിൽ നടന്ന യോഗത്തിന് എ ടി അലി സ്വാഗതം പറഞ്ഞു. ത്രിവിക്രമൻ ചെന്നാസ് അധ്യക്ഷത വഹിച്ചു. തുടർന്ന് യുവകലാസാഹിതി മുൻസംസ്ഥാന സെക്രട്ടറി ഇ എം സതീശൻ ചടങ്ങ് ഉൽഘാടനം ചെയ്തു. യുവകലാസാഹിതി മലപ്പുറം ജില്ലാ പ്രസിഡന്റ് വിനോദ് ആലത്തിയൂർ മുഖ്യപ്രഭാഷകനായി. പ്രസിഡന്റ് ഷാഫി മടയപറമ്പിൽ നന്ദി പ്രകടിപ്പിച്ചു. സലാം മലയംകുളത്തിൽ, രുദ്രൻ വാരിയത്ത്, പ്രഗിലേഷ് ശോഭ, ഷാഫി തവയിൽ, നാരായണൻ കല്ലിങ്കൽ, സജീഷ്, ഫസലുറഹ്മാൻ , എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments