Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

സിപി. ജാഷിർ പെരുമ്പടപ്പിന് JK ഗ്രൂപ്പിന്റെ ആദരം


സിപി. ജാഷിർ പെരുമ്പടപ്പിന് JK ഗ്രൂപ്പിന്റെ ആദരം

 പ്രവാസി എഴുത്തുകാരൻ സിപി. ജാഷിർ ന് JK ഗ്രൂപ്പിന്റെ ആദരം നൽകി. അജ്മാൻ കിസ്സ റസ്റ്റോറന്റിൽ നടന്ന ചടങ്ങ് ജീവകാരുണ്യ പ്രവർത്തകനും മുൻ പ്രവാസി ഭാരതീയ പുരസ്കാര ജേതാവുമായ അഷ്റഫ് താമരശ്ശേരി ഉദ്ഘാടനം ചെയ്തു. JK ഗ്രൂപ്പിന്റെ ഡയറക്ടർമാരായ. ജലീൽ K. മുഹ്സിൻ എന്നിവർ ചേർന്ന് ഉപഹാരവും പൊന്നാടയും നൽകി ആദരിച്ചു. സാമൂഹിക പ്രവർത്തകൻ. അബ്ദുൽ ഗഫൂർ VK. മുഖ്യപ്രഭാഷണം നടത്തി.കിസ്സ ഷാഹിദ് അധ്യക്ഷത വഹിച്ചു. മനാഫ്. തുഫൈൽ. ജമാൽ. അറഫാത്ത്. ജംഷാദ്,മുഷറഫ് ,അഷ്ഫാഖ് കിസ്സ അൻസാർ എന്നിവർ പ്രസംഗിച്ചു. സഫീർ പെരുങ്ങുഴി സ്വാഗതവും. സിപി. ജാഷിർ മറുപടി പ്രസംഗവും നടത്തി.
റംഷാദ് കോഡൂർ നന്ദി പറഞ്ഞു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*

*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*



*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments