Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

പുഴക്കര ശ്രീ വ്യാസ വിദ്യാ നികേതൻ മണികണ്ഠൻ പെരുമ്പടപ്പിനെ ആദരിച്ചു


പുഴക്കര ശ്രീ വ്യാസ വിദ്യാ നികേതൻ മണികണ്ഠൻ പെരുമ്പടപ്പിനെ ആദരിച്ചു

നവരാത്രിയോടാനുബന്ധിച്ച് ഭാരതീയ വിദ്യാ നികേതൻ വിദ്യാലയങ്ങളിൽ സംഗീത വാരം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി പുഴക്കര ശ്രീ വ്യാസ വിദ്യാ നികേതനിൽ പ്രശസ്ത നാടൻപാട്ട് കാരനും, ചലച്ചിത്ര പിന്നണി ഗായകനുമായ ശ്രീ. മണികണ്ഠൻ പെരുമ്പടപ്പിനെ ആദരിച്ചു. ചടങ്ങിൽ പ്രധാന അധ്യാപിക ജിജി സുരേഷ് സ്വാഗതം ആശംസിച്ചു, തുടർന്ന് വിദ്യാലയ സമിതി സെക്രട്ടറി ബാലകൃഷ്ണൻ ചക്കരാത്ത് പൊന്നാടയും, മൊമെന്റോയും നൽകി ആദരിച്ചു, വിദ്യാലയ സമിതി ഭാരവാഹികളായ, പ്രഭാകരൻ, ബാലൻ, സതീശൻ,കൂടാതെ ക്ഷേമ സമിതി, മാതൃ സമിതി അംഗങ്ങൾ പങ്കെടുത്തു, തങ്കമണി ടീച്ചർ നന്ദി പ്രകാശിപ്പിച്ചു.
🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*

*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments