Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

സേവാഭാരതി ശുചികരണപ്രവർത്തനം നടത്തി


സേവാഭാരതി ശുചികരണപ്രവർത്തനം നടത്തി

ഗാന്ധി ജയന്തി ദിനത്തോടുനുബന്ധിച്ച് മാലിന്യമുക്ത ഭാരതം എന്ന ലക്ഷ്യത്തിനായി പെരുമ്പടപ്പ് സേവാഭാരതി ശുചികരണം പ്രവർത്തനം ഏറ്റെടുത്തു. ശുചികരണത്തിനായി പെരുമ്പടപ്പിലെ പ്രമുഖ വിദ്യാലയമായ എ.യു. പി. എസ് അയിരൂർ തിരഞ്ഞെടുത്തു.സ്കൂളും സ്കൂളിന്റെ പരിസരവും ശുചികരിച്ചു.പ്രസ്തുത പ്രവർത്തനത്തിൽ 3 സ്ത്രീകൾ ഉൾപ്പെടെ 45പേർ പങ്കെടുത്തു. സേവാഭാരതി ജില്ലാ സെക്രട്ടറി ശ്രീ. ഉണ്ണികൃഷ്ണൻ ഉൽഘാടനം ചെയ്തു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*

*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*



*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments