Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

മാറഞ്ചേരി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി വനിതാ സംഗമം നടത്തി.


മാറഞ്ചേരി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി വനിതാ സംഗമം നടത്തി.

മാറഞ്ചേരി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി വനിതാ സംഗമവും മികച്ച വനിതാ സംരംഭകരെ ആദരിക്കുന്ന ചടങ്ങും നടത്തി. മുൻ മണ്ഡലം പ്രസിഡന്റ്‌ M. T. മുഹമ്മദ്‌ മാസ്റ്ററുടെ നാമഥേയതിൽ ചാത്തൊത്തയിൽ പടിയിൽ പ്രത്യകം സജ്ജമാക്കിയ വേദിയിൽ നടന്ന സംഗമത്തിൽ മണ്ഡലം പ്രസിഡന്റ്‌ T. ശ്രീജിത്ത്‌ അധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ്‌ മുസ്തഫ വടമുക്ക് ഉദ്ഘാടനം ചെയ്തു.ഡിസിസി മെമ്പർമാരായ A. K. ആലി, T. മാധവൻ,മുതിർന്ന കോൺഗ്രസ്‌ നേതാവ് തട്ടാൻതറയിൽ ബഷീർ,മഹിളാ കോൺഗ്രസ്‌ ജില്ലാ സെക്രട്ടറി സുലൈഖ റസാഖ്, ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ P. നൂറുദ്ധീൻ, വാർഡ് മെമ്പർ സംഗീത രാജൻ, നസീർമാസ്റ്റർ വനിതാ സംരംഭകരായ സുശീല മുല്ലപ്പുള്ളി, വിദ്യ, ആരിഫ, റീജ സുരേഷ്, ബൽക്കീസ് ടീച്ചർ, രഞ്ജിഷ എന്നിവർ സംസാരിച്ചു

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*

*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*



*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments