പൂർവ്വ വിദ്യാർത്ഥികളുടെ ദഫ് പ്രോഗ്രാം ശ്രദ്ധേയമായി
പെരുമ്പടപ്പ് പുത്തൻപള്ളിയുടെ കീഴിൽ പ്രവർത്തിക്കുന്ന
Aum പട്ടേരി മദ്രസ്സ നബിദിനത്തിനോട് അനുബന്ധിച്ച് കുട്ടികളുടെ കലാപരികളോടപ്പം പൂർവ്വ വിദ്യാർത്ഥികളുടെ ദഫ് പ്രോഗ്രാം അതി വിപുലമായി നടന്നു പൂർവ്വ വിദ്യാർത്ഥികൾ രണ്ടാം തവണയാണ് പട്ടേരി നബിദിനത്തിന് ദഫ് കളിക്കുന്നത് അടുത്ത തവണയും ഉണ്ടാകും എന്ന് കൺവീനർ സലാം വി സി അറിയിച്ചു. ദഫ് മാസ്റ്റർ സബീദ് പട്ടേരി ദഫ് കാപ്റ്റൻ. ഷെഫീക്ക് കാട്ടിലും നേതൃത്വം നൽകും .
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments