Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

മൂക്കുതല ഹയർ സെക്കൻഡറി സ്കൂളിൽ ബോധവൽക്കരണ കാമ്പയിൻ സംഘടിപ്പിച്ചു.


മൂക്കുതല ഹയർ സെക്കൻഡറി സ്കൂളിൽ ബോധവൽക്കരണ കാമ്പയിൻ സംഘടിപ്പിച്ചു.

എടപ്പാൾ റോട്ടറി ക്ലബ്ബും PCNGHSS ഉം സംയുക്തമായി സംഘടിപ്പിച്ച ലഹരിമുക്ത വിദ്യാലയം ബോധവൽക്കരണ കാമ്പയിനിൽ മുൻ ഡി.ജി.പി. ഋഷിരാജ് സിംഗ് മുഖ്യ അതിഥിയായി. നന്നംമുക്ക് പഞ്ചായത്ത് പ്രസിഡന്റ് മിസ്രിയ സൈഫുദ്ദീൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ദിലീപ്കുമാർ , മണികണ്ഠൻ എൻ.വി , ഷാജി സി.എം, ഗിരിഷ് തുടങ്ങിയവർ ക്ലാസ് എടുത്തു. പ്ലാസ്റ്റിക് മാലിന്യ ശേഖരണ പരിശീലന പരിപാടി റിയാസ് ടി. നേതൃക്യം നൽകി. അധ്യാകര്യം രക്ഷാകർത്താക്കളും പി.ടി.എ. അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*

*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*



*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments