പ്രസംഗ മത്സരം സംഘടിപ്പിച്ചു
പുതുതലമുറയെ നേതൃപാടവം ഉള്ളവരാക്കാൻ സഹായിക്കുക എന്ന ലക്ഷ്യത്തോടെ " രാഷ്ട്ര നിർമ്മാണത്തിൽ യുവാക്കളുടെ പങ്ക് " എന്ന വിഷയത്തെ ആസ്പദമാക്കി സീനിയർ ചേമ്പർ ഇന്റർനാഷണൽ സംഘടിപ്പിക്കുന്ന പ്രസംഗ മത്സരത്തിന്റെ ഭാഗമായുള്ള ക്ലബ്ബ്തലമത്സരം സ്കോളർ കോളേജിൽ സീനിയർ ചേമ്പർ പ്രസിഡന്റ് ഡോ . പി. ജെ കുര്യൻ ഉദ്ഘാടനം ചെയ്തു.
ഡോ. കൃഷ്ണൻ ആർ മേനോൻ , കെ. വി. അമാനുള്ള , സീനിയർ ചേമ്പർ സെക്രട്ടറി കെ.വേണു എന്നിവർ പ്രസംഗിച്ചു. മത്സരവിജയികൾക്കുള്ള സമ്മാനദാനം സ്കോളർ കോളേജ് പ്രിൻസിപ്പൽ സി. എസ്. അജിത്, കവി വി. വി. രാമകൃഷ്ണൻ , പുഷ്പജ ടീച്ചർ , ഫക്രുദ്ദീൻ പന്താവൂർ എന്നിവർ നിർവഹിച്ചു .
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments