തുടർച്ചയായി 29 വർഷം ചാക്യാർകൂത്ത് അവതരിപ്പിച്ച് കലാമണ്ഡലം ഈശ്വരനുണ്ണി .
മൂക്കുതല ശ്രീ ഭഗവതി ക്ഷേത്രത്തിൽ തുടർച്ചയായി ഇരുപത്തി ഒൻപതാം വർഷവും പാണിവാദരത്നം പ്രൊഫസർ കലാമണ്ഡലം ഈശ്വരനുണ്ണിയുടെ ചാക്യാകൂത്ത് അരങ്ങേറി. സ്ത്രീകളും കുട്ടികളും ഉൾപ്പെട്ട നിറഞ്ഞ സദസ്സായിരുന്നു അദ്ദേഹത്തെ ഈ വർഷവും കാത്തിരുന്നത്. ചാക്യാർ കൂത്ത് വിഭാഗത്തിൽ കലാമണ്ഡലത്തിൽ നിന്നു പ്രൊഫസറായി വിരമിച്ച കലാകാരനാണ് ഈശ്വരനുണ്ണി . കലാമണ്ഡലം രാഹുൽ മിഴാവ് വായിച്ചു. തുടർന്ന് മലബാർ ദേവസ്വം ബോർഡ് മൂക്കുതല ക്ഷേത്രം ഭാരവാഹികൾ അദ്ദേഹത്തിന് ഉപഹാരം സമർപ്പിച്ചു..
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments