Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

പുതിയ കലക്ടർക്ക് ആദ്യ നിവേദനം 26 കുടിലുകളുടെ ദുരിതം അറിയിച്ച്ഡിവിഷൻ മെമ്പർ എ കെ സുബൈർ



പുതിയ കലക്ടർക്ക് ആദ്യ നിവേദനം 26 കുടിലുകളുടെ ദുരിതം അറിയിച്ച്
ഡിവിഷൻ മെമ്പർ എ കെ സുബൈർ

പൊന്നാനി താലൂക്കിലെ പെരുമ്പടപ്പ് പഞ്ചായത്തിലെ അയിരൂർ പതിനാലാം വാർഡിൽ ഓല കൊണ്ടുള്ള വീട്ടിലെ 26 കുടുംബങ്ങളിൽ 115 പേർ താമസിക്കുന്ന 42 സെന്റ് സ്ഥലം 2018 ൽ ഉണ്ടായ മഹാ പ്രളയത്തിനുശേഷം അന്നത്തെ സ്പീക്കർ പി ശ്രീരാമകൃഷ്ണന്റെ നിർദ്ദേശപ്രകാരം മനുഷ്യസ്നേഹിയായ വി കെ കുഞ്ഞുമോൻ ഹാജി സിപി മമ്മികുട്ടി മാസ്റ്റർ ഉൾപ്പെടെയുള്ള പൊതു പ്രവർത്തകരുടെ അഭിപ്രായം മാനിച്ച് സൗജന്യമായി ഗവർണറുടെ പേരിൽ കോളനിയിലെ മുഴുവൻ കുടുംബങ്ങൾക്കും താമസിക്കാൻ സൗകര്യപ്രദമായ രൂപത്തിൽ ഫ്ലാറ്റ് നിർമിക്കും എന്ന ഉറപ്പിന്റെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്തു കൊടുക്കുകയാണു ഉണ്ടായത്...
പ്രായമുള്ളവരും കുട്ടികളും ഉൾപ്പെടെ ദുരിതപൂർണമായ ജീവിതം നയിക്കുന്ന 26 വീടുകളിലെ 115 പേരുടെ വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിന് വേണ്ടിയാണ് ഡിവിഷൻ മെമ്പർ എ കെ സുബൈർ പുതുതായി ചാർജെടുത്ത കലക്ടർ വി ആർ വിനോദിന് വിഷയത്തിൽ ഇടപെട്ട് ദുരിതത്തിന് പരിഹാരം കാണും എന്ന പ്രതീക്ഷയിൽ ആദ്യ നിവേദനം സമർപ്പിച്ചത് . 
 
എന്നാൽ നടവഴി പോലും ഉണ്ടാവാത്ത ഈ കോളനിയിലേക്ക് ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പക്ക്‌ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് 6 മീറ്റർ വീതി യോടുകൂടി പുതിയ റോഡ് നിർമിച്ചിട്ടുണ്ട്



🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*

*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments