അനുസ്മരണ പ്രവർത്തനങ്ങളെ അർത്ഥപൂർണ്ണമാക്കി DYFI
DYFI എരമംഗലം മേഖലാ സമ്മേളന പൊതുയോഗവും പ്രിയ സഖാവ് ഷംസു അനുസ്മരണാർത്ഥം DYFI എരമംഗലം മേഖല കമ്മിറ്റി നാടിന് സമർപ്പിക്കുന്ന മൊബൈൽ ഫ്രീസർ സമർപ്പണവും എരമംഗലത്ത് DYFI മലപ്പുറം ജില്ലാ സെക്രട്ടറി സ: ശ്യാം പ്രസാദ് ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡണ്ട് സ: ബക്കർ ഫാസി അധ്യക്ഷത വഹിച്ചു. പു ക സ പൊന്നാനി ഏരിയ പ്രസിഡണ്ട് സ: റിയാസ് പഴഞ്ഞി , DYFI ജില്ലാ സെക്രട്ടറിയേറ്റ് അംഗം സ:ബിൻസി ഭാസ്കർ, DYFI ബ്ലോക്ക് പ്രസിഡണ്ട് സ: സി പി അഭിലാഷ്,CPIM പൊന്നാനി ഏരിയ സെന്റർ സുരേഷ് കാക്കനാത്ത്, എരമംഗലം ലോക്കൽ സെക്രട്ടറി സ: സുനിൽ കാരാട്ടേൽ, ലോക്കൽ സെന്റർ അജയൻ പുത്തൻ പുരക്കൽ തുടങ്ങിയവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു.മേഖല സെക്രട്ടറി സുനീർ സ്വാഗതവും, മേഖല ട്രഷറർ ഹരിഹരൻ നന്ദിയും രേഖപ്പെടുത്തി...
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments