ഓണം സൗഹൃദ സംഗമം സംഘടിപ്പിച്ചു
മാറഞ്ചേരി: തണൽ വെൽഫയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ തണൽ ഓഡിറ്റോറിയത്തിൽ ഓണം സൗഹൃദ സംഗമം സംഘടിപ്പിച്ചു. അഫ്സൽ ത്വയ്യിബ് ഓണം സൗഹൃദ സംഗമം ഉദ്ഘാടനം ചെയ്തു.
തണൽ പ്രസിഡന്റ് എ. അബ്ദുൾ ലത്തീഫ് അധ്യക്ഷതവഹിച്ചു. കവി രുദ്രൻ വാരിയത്ത്, ചിറ്റാറയിൽ കുഞ്ഞു, മുഹമ്മദ് ഹാജി, അബ്ദു കുഞ്ഞിമോൻ എന്നിവർ പ്രസംഗിച്ചു. എ. മുഹമ്മദ് മുബാറക്ക് സ്വാഗതവും പോഴത്ത് ഉമർ നന്ദിയും പറഞ്ഞു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments