വർണ്ണാഭമായി ശ്രീകൃഷ്ണ ജയന്തി ശോഭയാത്ര.

എരമംഗലം മേഖലാ ശ്രീകൃഷ്ണ ജയന്തി ശോഭയാത്ര ഭക്തജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. കോടത്തൂർ പട്ടാളേശ്വരം ശിവപാർവതി ക്ഷേത്രത്തിൽ നിന്നും താഴത്തേൽപടി ഘോരരാക്ഷസ വനംകുളങ്ങര ക്ഷേത്രത്തിലേക്കായിരുന്നു ശോഭയാത്ര. ശ്രീകൃഷ്ണ വേഷത്തിലും ഗോപികാ വേഷത്തിലും നിരവധി ബാലികാ ബാലകൻമാർ അണിനിരന്നു. നാമജപങ്ങളുടെ അകമ്പടിയോടെ പ്രസാദ വിതരണത്തോടെ ഘോഷയാത്രക്ക് സമാപനമായി.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com