Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ചളിക്കുളമായി കോതമുക്ക് .



ചളിക്കുളമായി കോതമുക്ക് .

ജലജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായുള്ള നിർമ്മാണ പ്രവൃത്തികളും മഴയും ഒരുമിച്ചെത്തിയതോടെ കോതമക്കിലൂടെയുള്ള സഞ്ചാരം പ്രയാസകരമായി. എരമംഗലത്തു നിന്നും വെളിയംകോട് ഭാഗത്തേക്കുള്ള യാത്രാബസ്സുകളും ഈ റോഡിലുടെയുള്ള ട്രിപ്പുകൾ അവസാനിപ്പിച്ച് ദിവസങ്ങൾ ഏറെയായി. സ്കൂൾ ബസ്സുകളും മറ്റ് വാഹനങ്ങളും ഒരുമിച്ചെത്തിയാൽ ഈ പ്രദേശത്ത് ഗതാഗത തടസ്സങ്ങളും നിത്യ സംഭവമായി മാറിയിരിക്കുന്നു. നാട്ടുകാരുടെ പ്രതിഷേധങ്ങൾ ഉയരുന്നുണ്ടെങ്കിലും അധികൃതർ ഉണർന്ന് പ്രവർത്തിക്കേണ്ടത് അനിവാര്യമായി മാറുന്നു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*

*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*



*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments