കളം എഴുത്ത് ശില്പശാല നടത്തി
വന്നേരി ഹയർ സെക്കൻഡറി സ്കൂൾ മലയാളം വിഭാഗത്തിന്റെ നേതൃത്വത്തിൽ യുപി, ഹൈസ്കൂൾ, ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾക്കായി കളമെഴുത്ത് ശില്പശാല നടത്തി. കേരള ക്ഷേത്രകല അക്കാദമി അവാർഡ് ജേതാവ് കടന്ന മണ്ണ ശ്രീനിവാസൻ ശില്പശാലയ്ക്ക് നേതൃത്വം നൽകി. സ്കൂൾ പ്രധാന അധ്യാപിക കെപി മില്ലി അധ്യക്ഷത വഹിച്ചു സ്കൂൾ മാനേജർ രമണി അശോകൻ, പ്രിൻസിപ്പൽ സന്ധ്യ കെ എസ്. പിടിഎ പ്രസിഡണ്ട് ഷമീർ, സുധാ നാലപ്പാട്ട്, സരിത അശോകൻ നാലപ്പാട്ട്, എന്നിവർ സംസാരിച്ചു. പി.വി ജിത സ്വാഗതവും, എം എസ് അജിത നന്ദിയും പറഞ്ഞു
ഫോട്ടോ ക്യാപ്ഷൻ
വന്നേരി ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന കളം എഴുത്ത് ശില്പശാല
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments