എ.കെ.എസ്.ടി.യു. അറിവുത്സവം: ഉപജില്ലാ മത്സരം സ്വാഗതസംഘമായി
എ.കെ.എസ്.ടി.യു അറിവുത്സവം സീസൺ 6 പൊന്നാനി എടപ്പാൾ ഉപജില്ലാ തല മത്സരങ്ങൾ സെപ്റ്റംബർ ഒൻമ്പത് ശനി കാലത്ത് പത്ത് മണിക്ക് സി.എം എം യു പി സ്കൂൾ എരമംഗലം താഴത്തേൽപടി സ്കൂളിൽ വെച്ച് നടത്തുന്നതിന്റെ സ്വാഗത സംഘ യോഗം സ്കൂളിൽ നടന്നു. ഉപജില്ല ട്രഷറർ കെ. നൗഷാദ് സ്വാഗതം പറഞ്ഞ ചടങ്ങിൽ സംസ്ഥാന സമിതി അംഗം ശ്രീകാന്ത് വി.കെ അധ്യക്ഷത വഹിച്ചു.
വെളിയംങ്കോട് ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ കമ്മിറ്റി ചെയർമാൻ സെയ്തുപുഴക്കര ഉത്ഘാടനം ചെയ്തു. സി.പി.ഐ വെളിയങ്കോട് ലോക്കൽ സെക്രട്ടറി ടി.കെ. ഫസലുറഹ്മാൻ , മണ്ഡലം കമ്മിയംഗം ഷാഫി തവയിൽ, മാധ്യമ പ്രവർത്തകൻ പ്രഗീലേഷ് ശോഭ , ശ്രീജ, സജീഷ് പെരുമുടിശ്ശേരി സംസാരിച്ചു. സബ് ജില്ല കൺവീനർ ഡിറ്റോ ഡെന്നി ടി നന്ദി പറഞ്ഞു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments