രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
സിക്സ്റ്റീൻ ഓഫ് മാറഞ്ചേരിയും പുറങ്ങ് മെഡിക്കൽ സെന്ററും സംയുക്തമായി സംഘടിപ്പിച്ച രക്തദാന ക്യാമ്പ് തൃശൂർ പോലീസ് അക്കാദമി ഇൻസ്‌പെക്ടർ ഓഫ് പോലീസ് ടി.കെ മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു. മാറഞ്ചേരി ഗ്രാമപഞ്ചായത്ത് അംഗം അഡ്വ. കെ.എ ബക്കർ അധ്യക്ഷത വഹിച്ചു. പെരിന്തൽമണ്ണ ഗവണ്മെന്റ് ബ്ലഡ് ബാങ്കുമായി സഹകരിച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ഗ്രാമപഞ്ചായത്ത് അംഗം ഷിജിൽ മുക്കാല, ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ. എം ജസീറ, അബീർ ഹബീബ്, ശ്രീരാമനുണ്ണി മാസ്റ്റർ, അഷ്‌റഫ് പൂച്ചാമം പ്രസംഗിച്ചു. പി.വി അബ്ദുൽ കരീം, ഫിറോസ് ആന്തൂർ, നസീർ, എം ഷഹീൽ നേതൃത്വം നൽകി.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments