എൻ ശശികുമാർ മാഷെ ആദരിച്ചു
4പതിറ്റാണ്ടോളമായി അധ്യാപന രംഗത്ത് പ്രവർത്തിച്ച രണ്ട് തലമുറ കളുടെ അധ്യാപകനാണ് ശശികുമാർ മാഷ് പൊന്നാനി ചൈതന്യ പാരലൽ കോളജ് മുൻകാല അധ്യാപകർ സംഘടിപ്പിച്ച സൗഹൃദ സദസ്സിലാണ് ശശി മാഷേ പൊന്നാട അണിയിച്ച് ആദരിച്ചത്
തൃത്താല കൊക്കാടുള്ള വസതിയിൽ വച്ചായിരുന്നു പരിപാടി സംഘടിപ്പിച്ചത്
വേണുഗോപാൽ മാഷ്. പൊന്നാനി BPCO ഹരിയാനന്ദകുമാർ, ദേവി ടീച്ചർ,Dr. ബൈജു ശ്രീവത്സൻ, എന്നിവർ സന്നിഹിതരായിരുന്നു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments