എൻ.സി പി പൊന്നാനി ബ്ലോക്ക് കൺവൻഷനും
മുതിർന്ന നേതാക്കളെ ആദരിക്കലും നടന്നു
എൻ. സി. പി പൊന്നാനി ബ്ലോക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കൺവൻഷൻ പെരുമ്പടപ്പ് പാറയിൽ വെച്ച് നടന്നു മുതിർന്ന നേതാക്കളായ വെമ്പയിൽകുഞ്ഞിമോൻ NA അബ്ദുല്ലത്തീഫ് എന്നിവരെ സംസ്ഥാന വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി Ak ശശീൻന്ദ്രൻ ആദരിച്ചു
പുതുതായി പാർട്ടിയിലേക്ക് വന്ന അബൂബക്കർ,അനസ് എന്നിവരെ അദ്ദേഹം പാർട്ടിയിലേക്ക് സ്വാഗതംചെയ്യുകയും ശാളണിയിക്കുകയും ചെയ്തു
യോഗത്തിൽ , പൊന്നാനി ബ്ലോക്ക് കമ്മറ്റി പ്രസിഡന്റ് ശംസു കുമ്മിൽ അദ്ധ്യക്ഷതവഹിച്ചു, മന്തി Ak ശശീന്ദ്രൻ ഉൽഘാടനം ചെയ്തു
E അബ്ദുന്നാസർ, അഡ്വ : മുസ്ഥഫാ കമാൽ, ലീന മുഹമ്മദലി, TK മുഹമ്മദ്
ചാവക്കാട് ബ്ലോക്ക് മെമ്പർ ശിഹാബ്
എന്നിവർ പ്രസംഗിച്ചു.
പെരുമ്പടപ്പ് മണ്ഡലം പ്രസിഡന്റ കെ അബ്ദുൽ റഷീദ് വിരിപ്പിൽ സ്വാഗതവും NK സിദ്ധീഖ് നന്ദിയും പറഞ്ഞു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments