Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

മൂക്കുതല നവരാത്രി ബുക്ക്ലറ്റ് പ്രകാശനം ചെയ്തു


മൂക്കുതല നവരാത്രി ബുക്ക്ലറ്റ് പ്രകാശനം ചെയ്തു

മൂക്കുതല ഭഗവതി ക്ഷേത്രം നവരാത്രി ആഘോഷം ബുക്ക് ലറ്റ് പ്രകാശനം
ഒക്ടോബർ 15 മുതൽ 24 വരെ നടത്തുന്ന ഈ വർഷത്തെ നവരാതി ആഘോഷ പരിപാടികളുടെ പ്രോഗ്രാം ബുക്കലറ്റ് ക്ഷേത്രത്തിലെ സരസ്വതി മണ്ഡപത്തിൽ വെച്ച് ഡോ.കെ. വി. കൃഷ്ണൻ പ്രകാശനം ചെയ്ത ദേവസ്വം ചെയർമാൻ കെ.പി.വത്സലൻ അദ്ധ്യക്ഷത വഹിച്ചു. മുല്ലപ്പുള്ളി ശിവദാസൻ ആദ്യ സംഭാവന നൽകി. പി.എൻ . കൃഷ്ണമൂർത്തി, കെ.വി. സേതുമാധവൻ, എം. നാരായണൻ നമ്പൂതിരി, ടി. ആനന്ദകുമാർ, കൊച്ചുകുട്ടി, ചന്ദ്രൻ നായർ എന്നിവർ പ്രസംഗിച്ചു..തുടർന്ന് സ്വാഗത സംഘം ഓഫീസിന്റെ ഉദ്ഘാടനവും ഡോക്ടർ കൃഷ്ണൻ നിർവഹിച്ചു.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments