Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

പതിവു തെറ്റിയില്ല; ക്ഷേത്രാങ്കണത്ത് ദഫ് താളം മുഴങ്ങി.


പതിവു തെറ്റിയില്ല; ക്ഷേത്രാങ്കണത്ത് ദഫ് താളം മുഴങ്ങി.

കോടത്തൂർ മഹല്ല് കമ്മറ്റി മദ്രസയുടെ നബിദിന ഘോഷയാത്രക്ക് പട്ടാളേശ്വരം ശിവപാർവതി ക്ഷേത്ര അയ്യപ്പൻ വിളക്ക് കമ്മറ്റി സ്വീകരണം നൽകിയപ്പോഴാണ് മദ്രസാ വിദ്യാർത്ഥികൾ ദഫ് പ്രകടനം കാഴ്ചവെച്ചത്. വർഷങ്ങളായി തുടരുന്ന ഒരു സൗഹൃദാന്തരീക്ഷമാണ് ഈ നബിദിനത്തിലും തുടർന്നത്. ഇനി വരുന്ന അയ്യപ്പൻ വിളക്കിന് മഹല്ല് കമ്മറ്റി സ്വീകണം ഒരുക്കുന്നതും പതിവാണ്.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*

*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*



*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments