Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

എരമംഗലം സി എം എം യു പി സ്കൂളിൽ പൂർവ്വ അധ്യാപകരെ ആദരിച്ചു.


എരമംഗലം സി എം എം യു പി സ്കൂളിൽ പൂർവ്വ അധ്യാപകരെ ആദരിച്ചു.

സെപ്റ്റംബർ 5 അധ്യാപക ദിനത്തോടനുബന്ധിച്ച് എരമംഗലം സി എം എം യു പി സ്കൂളിൽ സ്കൂളിലെ പഴയ കാല അധ്യാപകരായ ശ്രീ. കൃഷ്ണൻ നായർ (അപ്പുണ്ണി മാസ്റ്റർ ) ശ്രീ കൃഷ്ണൻ കുട്ടി മാസ്റ്റർ എന്നിവരെ സ്കൂൾ പിടിഎയുടെ നേതൃത്വത്തിൽആദരിച്ചു.

 പ്രധാന അധ്യാപകനായ കെ നൗഷാദ് അപ്പുണ്ണി മാസ്റ്ററെപൊന്നാട അണിയിച്ചു.ശ്രീരാജ് റാം മുമൻറോ കൈമാറി. വാർഡ് മെംബർ ശ്രീമതി. ഷീജ സുരേഷ് കൃഷ്ണൻകുട്ടി മാസ്റ്ററെ പൊന്നാട അണിയിച്ചു. സ്ക്കൂൾ മാനേജ്മെൻറ് പ്രതിനിധി ശ്രീമതി. ജസ്ന ഇ പി മൊമന്റോ കൈമാറി.

പിടിഎ പ്രസിഡണ്ട് ശ്രീ. രാജാറാം അധ്യക്ഷനായ ചടങ്ങിൽ പ്രധാനാധ്യാപകൻ ശ്രീ. കെ നൗഷാദ് സ്വാഗതം ആശംസിച്ചു.
വാർഡ് മെമ്പർ ശ്രീമതി. ഷീജ സുരേഷ്, എം ടി എ പ്രസിഡണ്ട് ഫാത്തിമ സുഹറ, അബ്ദുൾ നാസർ, ഷെഫീറ കെ എന്നിവർ സംസാരിച്ചു

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments