AIDWA മാറഞ്ചേരി മേഖല കാൽനട ജാഥ സമാപിച്ചു.
ജനാധിപത്യ മഹിളാ അസോസിയേഷൻ മാറഞ്ചേരി കാഞ്ഞിരമുക്ക് വില്ലേജ് കമ്മറ്റികളുടെ നേതൃത്വത്തിൽ നടന്ന കാൽനട ജാഥ AlDWA സംസ്ഥാന വൈസ് പ്രസിഡണ്ട് E.സിന്ധു ഉൽഘാടനം ചെയ്തു.
AlDWA ജില്ലാ സെക്രട്ടറി പി. ഇന്ദിര ആശംസ നേർന്നു കൊണ്ട് സംസാരിച്ചു. ബീന ടീച്ചർ ജാഥാ ക്യാപ്റ്റനും, റജുല ഗഫൂർ വൈസ് ക്യാപ്റ്റനും ബൽകീസ് ഡയറക്ടറുമായ ജാഥ കുണ്ടുകടവിൽ നിന്നും ആരംഭിച്ച് മാറഞ്ചേരിയിൽ സമാപിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments