വെളിയംകോട് ഗവ: ഹയർ സെകൻഡറി സ്കൂളിലെ 1987 - 88 ബാച്ച് കുടുംബ സംഗമം സംഘടിപ്പിച്ചു.
1987 - 88 ബാച്ച് കുടുംബ സംഗമം സംഘടിപ്പിച്ചു.
വെളിയംകോട് ഗവ: ഹയർ സെകൻഡറി സ്കൂളിലെ SSLC ബാച്ചാണ് കുടുംബ സംഗമം സംഘടിപ്പിച്ചത്. അബ്ദുള്ളകുട്ടി മാസ്റ്റർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഗിരീഷ് ചന്ദ്രബാബു, കൃഷ്ണവേണി, ഖാലുദ്ധീൻ കുഞ്ഞു , ഇമ്മാനുവൽ ജോസ് , ചിന്നമ്മ തുടങ്ങിയ അധ്യാപകർ പങ്കെടുത്തു. ജലീൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ രാജാറാം അധ്യക്ഷനായി. സജിനി, റംല, ഷാഫി, Ak റഫീഖ്, ഷിഹാബുദ്ധിൻ , ലത്തീഫ്, ഹബീബ തുടങ്ങിയവർ ചടങ്ങിന് നേതൃത്വം നൽകി. സഹപാഠികളുടെ കലാ പരിപാടികളും അരങ്ങേറി.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments