DYFI തീരദേശ മേഖല ജാഥക്ക് തുടക്കമായി.
DYFI ജില്ലാ സെക്രട്ടറി കെ ശ്യാം പ്രസാദ് ക്യാപ്റ്റനായിട്ടുള്ള തീരദേശ മേഖല ജാഥ ചങ്ങരംകുളത്ത് സഖാവ് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പ്രസിഡണ്ട് കെ വിമൽ അധ്യക്ഷനായി. ടി സത്യൻ, എംബി ഫൈസൽ ജാഥ ക്യാപ്റ്റൻ കെ ശ്യം പ്രസാദ്,വൈസ് ക്യാപ്റ്റൻ അഡ്വക്കേറ്റ് ബിൻസി ഭാസ്കർ മാനേജർ സി ഇല്യാസ് എന്നിവർ സംസാരിച്ചു. ജാഥ വ്യാഴാഴ്ച രാവിലെ 9ന് ചങ്ങരംകുളത്ത് നിന്ന് ആരംഭിച്ച് പന്താവൂർ, നടുവട്ടം, അംശ കച്ചേരി, ബി എം, കുണ്ടുകടവ് ജംഗ്ഷൻ, ചന്തപ്പടി, മരക്കടവ്, എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം കൊല്ലം പടിയിൽ സമാപിക്കും സമാപന പൊതുയോഗം ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി സഖാവ് വി കെ സനോജ് ഉദ്ഘാടനം ചെയ്യും. കുണ്ടുകടവ് ജംഗ്ഷൻ സ്വീകരണത്തിൽ സംസ്ഥാന പ്രസിഡണ്ട് സഖാവ് വി വസീഫ് പങ്കെടുക്കും.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments