Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

നിങ്ങൾക്ക് ഒരു തൊഴിൽ "പദ്ധതി ലോഗോ പ്രകാശനം നിർവഹിച്ചു


"നിങ്ങൾക്ക് ഒരു തൊഴിൽ "പദ്ധതി ലോഗോ പ്രകാശനം നിർവഹിച്ചു

മാറഞ്ചേരി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി തൊഴിലന്വഷകർക്കായി തയ്യാറാക്കുന്ന "നിങ്ങൾക്ക് ഒരു തൊഴിൽ "പദ്ധതി ലോഗോ പ്രകാശനം UDF മലപ്പുറം ജില്ലാ ചെയർമാൻ P. T. അജയ്‌മോഹൻ നിർവഹിച്ചു.മാറഞ്ചേരി പഞ്ചായത്തിലെ വിവിധ യോഗ്യതയുള്ളവർക്ക് അനുസരിച്ച ജോലി കണ്ടെത്തി കൊടുക്കുന്നതിന് വിവിധ കമ്പനികളുമായി സഹകരിച്ചാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. മണ്ഡലം പ്രസിഡന്റ്‌ T. ശ്രീജിത്ത്‌ അധ്യക്ഷത വഹിച്ചു. കെപിസിസി മെമ്പർ adv. A. M. രോഹിത്, ബ്ലോക്ക്‌ കോൺഗ്രെസ്സ് പ്രസിഡന്റ്‌ മുസ്തഫ വടമുക്ക്, ഡിസിസി മെമ്പർ A. K. ആലി, മഹിളാ കോൺഗ്രസ്‌ ജില്ലാ ജനറൽ സെക്രട്ടറി സുലൈഖ റസാഖ്, ഗ്രാമ പഞ്ചായത്ത്‌ മെമ്പർ സംഗീത രാജൻ, അശോകൻ പുറങ് എന്നിവർ സംസാരിച്ചു


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments