Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ഹൈടെക് കോഴികൂടുകൾ വിതരണം ചെയ്തു


ഹൈടെക് കോഴികൂടുകൾ വിതരണം ചെയ്തു


നാഷണൽ എൻജിഒ കോൺഫെഡറേഷൻ, സിക്സ്റ്റീൻ ഓഫ് മാറഞ്ചേരി, ഹരിയാലി സാംസ്കാരിക സമിതി എന്നിവയുടെ കാർഷിക പ്രോത്സാഹന പദ്ധതിയിലെ ഹൈടെക് കോഴിക്കൂടുകളുടെ വിതരണ ഉദ്ഘാടനം കേരള സർക്കാർ മത്സ്യ കർഷക അവാർഡ് ജേതാവ് അഗ്ഗുട്ടിക്ക വടമുക്ക് ഉദ്ഘാടനം ചെയ്തു. 50% സബ്സിഡിയിൽ 95 കുടുംബങ്ങൾക്കാണ് കോഴിക്കൂടുകൾ വിതരണം ചെയ്തത്. ഗ്രാമപഞ്ചായത്ത് മെമ്പർ അഡ്വ. കെ.എ ബക്കർ അധ്യക്ഷത വഹിച്ചു. വെളിയങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷംസു കല്ലാട്ടേൽ, ജില്ലാ പഞ്ചായത്ത് മെമ്പർ എ.കെ സുബൈർ, കാഞ്ഞിരമുക്ക് വെറ്റിനറി ഡോക്ടർ നഹീൽ സി.എം, എം ശ്രീരാമനുണ്ണി മാസ്റ്റർ, ഇസ്മായിൽ എ.എ, കെ.ടി അബ്ദുൽ ഗനി, കെ.വി അഷ്‌റഫ്‌ പ്രസംഗിച്ചു. മുഹമ്മദുണ്ണി മാനേരി, നാസർ ചൂലയിൽ, ജമാൽ മണമ്മൽ, നൗഷാദ് പി.കെ, അഷ്‌റഫ്‌ പൂച്ചാമം, ആഷിക് എം, ടി സാബിർ ഹുദവി, ദർശന എം സംബന്ധിച്ചു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments