Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

പൊന്നാനി ഉപജില്ല അറബിക് അധ്യാപക ശിൽപശാല നടത്തി

പൊന്നാനി ഉപജില്ല അറബിക് അധ്യാപക ശിൽപശാല നടത്തി

പൊന്നാനി ഉപജില്ല അറബിക് ടീച്ചേഴ്സ് അക്കാദമിക് കോംപ്ലക്സിന് കീഴിൽ ഏകദിന അധ്യാപക ശില്പശാല സംഘടിപ്പിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ടി.എസ് ഷോജ ഉദ്ഘാടനം ചെയ്തു. മലപ്പുറം ഐ എം ഇ, വി ഷൗക്കത്തലി അധ്യക്ഷനായി. ബിപിസി ഡോക്ടർ ടി വി ഹരിയാനന്ദകുമാർ, എ.ടി.സി സെക്രട്ടറി സി മുഹമ്മദ് സജീബ്, എ വി അബ്ദുൽ ഹമീദ്, മലപ്പുറം ഐ എം ജി, കെ ടി മിന്നത്ത്, ഇ പി എ ലത്തീഫ്, എ കെ നൗഷാദ്, സി.കെ റഫീഖ്, അബ്ദുൽ കബീർ, റാഷിദ് പുറങ്ങ്, സൈഫുദ്ദീൻ, എ കരീമുല്ല എന്നിവർ സംസാരിച്ചു. ന്യൂജൻ വിദ്യാർഥികളും പുതിയ അധ്യാപന രീതിയും എന്ന വിഷയത്തിൽ ഡോക്ടർ അലി അക്ബർ ഇരുവേറ്റിയും ക്ലാസ് റൂമിലെ കവിത അധ്യാപനം എന്ന വിഷയത്തിൽ കെ.വി മുഹമ്മദ് ഫാറൂഖിയും ശില്പശാലയ്ക്ക് നേതൃത്വം നൽകി.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments