Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

യു. അബൂബക്കർ അനുസ്മരണസമ്മേളനം മാറ്റിവെച്ചു.സ്മാരക മന്ദിരം തറക്കല്ലിടൽ മാറ്റമില്ല


യു. അബൂബക്കർ അനുസ്മരണസമ്മേളനം മാറ്റിവെച്ചു.
സ്മാരക മന്ദിരം തറക്കല്ലിടൽ മാറ്റമില്ല


രാഹുൽ ഗാന്ധിയുടെ സന്ദർശനത്തെ തുടർന്ന് 2023 ഓഗസ്റ്റ് 12 വെള്ളിയാഴ്ച നടത്താനിരുന്ന യു. അബൂബക്കർ അനുസ്മരണ സമ്മേളനവും അവാർഡ് വിതരണവും മാറ്റിവെച്ചു.

വെള്ളിയാഴ്ച തറക്കല്ലിടൽ കർമ്മം മാറ്റമില്ലാതെ നടക്കുമെന്നും ഫൗണ്ടേഷൻ ഭാരവാഹികൾ അറിയിച്ചു.



🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments